ബിരുദാനന്തരബിരുദമലയാളവിഭാഗം,

ബിരുദാനന്തരബിരുദമലയാളവിഭാഗം,
കെ. കെ. ടി. എം. ഗവ: കോളേജ്, പുല്ലൂറ്റ്‌,
 കൊടുങ്ങല്ലൂര്‍,തൃശ്ശൂര്‍
 മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മെമ്മോറിയല്‍ ട്രസ്റ് 1965 ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക കലാലയത്ത്ി രൂപം ല്‍കുന്നിടത്തുിന്ന് ആരംഭിക്കുന്നു കെ കെ ടി എമ്മിലെ മലയാളവിഭാഗത്തിന്റെ ചരിത്രവും.തുടക്കത്തില്‍ പ്രീഡിഗ്രി ക്ളാസുകള്‍ മാത്രമായിരുന്നു.1973ല്‍ ബി എ മലയാളം ആരംഭിച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സുഹൃത്തും സന്തതസഹചാരിയുമായിരുന്ന കൂഴേത്ത് പരമേശ്വര മോന്റെ ശിഷ്യന്‍ പ്രൊഫ. കെ ശിവരാമമോന്‍ പ്രൊഫ. കെ .രാധ, പ്രൊഫ. പമ്പിള്ളി രവീന്ദ്രന്‍ തുടങ്ങിയവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍. പ്രൊഫ. സര്‍ദാര്‍കുട്ടി , ഡോ.  ടുവട്ടം ഗോപാലകൃഷ്ണന്‍, ശ്രീ.കെ.കെ ഹിരണ്യന്‍, പ്രൊഫ:ഗീതാ ഹിരണ്യന്‍, പ്രൊഫ: പി. അരവിന്ദാക്ഷന്‍, ഡോ: കെ. കെ സുലേഖ,  പ്രൊഫ. വി .കെ. സുബൈദ, ഡോ : ബി .പാര്‍വ്വതി ,ഡോ : ജി. ഉഷാകുമാരി തുടങ്ങിയ പ്രതിഭാസമ്പന്നര്‍ പല കാലങ്ങളിലായി ഇവിടെ അദ്ധ്യാപകരായി സേവം അുഷ്ഠിച്ചു.

2010 ലാണ് മലയാളവിഭാഗത്തില്‍ ബിരുദാന്തര ബിരുദം ആരംഭിക്കുന്നത്. കേരളവ്യാസന്റെ ാമധേയത്തില്‍ ആരംഭിച്ച കലാലയം എന്ന ിലയില്‍ , ആ പദവിയെ അ്വര്‍ത്ഥമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായിരുന്നു എന്നും മലയാള വിഭാഗം, പാഠ്യ വിഷയങ്ങളിലും പാഠ്യേതരവിഷയങ്ങളിലും മറ്റ് സര്‍ഗ്ഗാത്മക ക്രിയാത്മക സാമൂഹിക പ്രവര്‍ത്തങ്ങളിലും സംവാദങ്ങളിലും പ്രത്യേകിച്ച് മാതൃഭാഷയ്ക്ക് വേണ്ടിയുള്ള ഇടപെടലുകളിലും ഈ അദ്ധ്യാപക വിദ്യാര്‍ത്ഥി കൂട്ടായ്മ എന്നും സജീവമായിരുന്നു. മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഇതുവരെ ടന്ന പ്രവര്‍ത്തങ്ങള്‍ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്.

ശ്രീ. അയ്യപ്പപണിക്കര്‍ ,ശ്രീ സുഗതകുമാരി, ശ്രീ ഡി വിയചന്ദ്രന്‍,ശ്രീ ഒ എന്‍ വി കുറുപ്പ് ,ഡോ എം ലീലാവതി,ശ്രീ എം വി ദേവന്‍, പ്രൊഫ:എസ് ഗുപ്തന്‍ ായര്‍,ശ്രീ സാറാ ജോസഫ്, ശ്രീ സി വി ശ്രീരാമന്‍, ശ്രീ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ശ്രീ സന്തോഷ് എച്ചിക്കാം ,ശ്രീ ഇ സന്തോഷ് കുമാര്‍, ശ്രീ സുസ്മേഷ് ചന്ത്രോത്ത്,ശ്രീ സി എല്‍ ജോസ്, ശ്രീ റഫീക്ക് അഹമ്മദ് ,ശ്രീ വീരാന്‍ കുട്ടി, ശ്രീ കമല്‍, ശ്രീ എസ് കെ വസന്തന്‍ തുടങ്ങിയവര്‍ മലയാള വിഭാഗത്തിന്റെ ആതിഥേയത്വം സ്വീകരിച്ച് ഈ കലാലയത്തെ ധ്യരാക്കിയ പ്രതിഭകളില്‍ ചിലര്‍ മാത്രം. ഭാവിയുടെ വാഗ്ദാങ്ങളായ വിദ്യാര്‍ത്ഥികളും പ്രതിജ്ഞാബദ്ധരായ അദ്ധ്യാപകരും എം എന്‍ വിജയന്റെ ാമധേയത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്ന ഗ്രന്ഥശേഖരവുമാണ് ഇന്ന് മലയാളവിഭാഗത്തിന്റെ ഏറ്റവും വലിയ സമ്പത്ത്‌.


വളര്‍ച്ചയുടെ പടവുകള്‍
* മാതൃഭാഷയുടെ അഭിമാത്തിും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ‘മലയാളം ഐക്യവേദി’യുടെ സജീവപ്രവര്‍ത്തകരാണ് മലയാളവിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൂര്‍വ്വവിദ്യാര്‍ത്ഥികളും
* പ്രൊഫ: എം എന്‍ വിജയന്റെ പേരില്‍ മലയാളവിഭാഗം വളര്‍ത്തിക്കൊണ്ടുവരുന്ന ലൈബ്രറി വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സഹൃദയര്‍ക്കും വാഗ്ദാമാകുമെന്ന് പ്രതീക്ഷിക്കുന്നു.
* ഇന്ററാക്ടീവ് ബോര്‍ഡ് ,വിഷ്വലൈസര്‍, എല്‍ സി ഡി പ്രൊജക്ടര്‍,ലാപ് ടോപ്പ് തുടങ്ങിയ സാങ്കേതിക സംവിധാങ്ങളോടുകൂടിയ സമാര്‍ട് ക്ളാസ് റൂം ഭാഷാബോധത്തെ വീവും കാലാുസൃതവും കൂടുതല്‍ കാര്യക്ഷമമാക്കുന്നു.
* ഗവ: കോളേജ് അദ്ധ്യാപക സംഘടയുടെ മാസികയായ സംഘശബ്ദം ടത്തിയ സംസ്ഥാതല കവിതാമല്‍സരത്തില്‍ (2014) ഒന്നാം സ്ഥാം ടിേയ ശര്‍മ്മിള്‍ പി.എസ് (മൂന്നാം വര്‍ഷ ബിരുദം), അയ്യപ്പപ്പണിക്കര്‍ ഫൌണ്ടേഷന്‍ ടത്തിയ ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാത്തെത്തിയ ഷാഫി കെ.ബി (2012-14 എം.എ. ബാച്ച്) കേരള ഗവണ്‍മെന്റിന്റെ കോ - ഓപ്പറേറ്റീവ് വിഭാഗം ടത്തിയ പ്രസംഗ മല്‍സരത്തില്‍ സംസ്ഥാതലത്തില്‍ മൂന്നാം സ്ഥാം ടിേയ ജയിംസ്.പി.(2012-14 എം.എ ബാച്ച്) 'മഴത്തുള്ളി ഉടയുമ്പോള്‍' എന്ന കവിതാസമാഹാരത്തിന്റെ രചയിതാവായ ഹീന്‍ അസീസ് (രണ്ടാം വര്‍ഷ ബിരുദം), കബഡിയില്‍ ദേശീയ തലത്തിലും സോഫ്റ്റ് ബോള്‍, ബെയ്സ്ബോള്‍ എന്നിവയില്‍ സംസ്ഥാതലത്തിലും ടീം അംഗമായ ശ്രീജിത്.കെ.എം. (രണ്ടാം വര്‍ഷ ബിരുദം), വോളിബോള്‍ ജില്ലാതല ജേതാവായ മു.പി. ജയന്‍(മൂന്നാം വര്‍ഷ ബിരുദം), റ്റ്െ - ജെ.ആര്‍.എഫ് യോഗ്യത ടിേയ കുമാരി ധ്യ (2006 - 2009 ബി.എ. ബാച്ച്), കുമാരി കോകില (2010 - 2012 എം.എ ബാച്ച്) തിടങ്ങിയവര്‍ മലയാളവിഭാഗത്തിലെ വിദ്യാര്‍ത്ഥി പ്രതിഭകളില്‍ ഉള്‍പ്പെടും.
ഗവേഷണ പ്രവര്‍ത്തങ്ങള്‍
* 2014-ല്‍ പ്രൊഫ: ജെ.എസ്. ശ്രീജ, പ്രൊഫ: ആഷാ പുല്ലാട്ട് എന്നിവര്‍ക്ക് “ഭദ്രകാളിത്തീയാട്ട് - വംശീയ, സാമൂഹിക സാംസ്കാരിക മേഖലകളെ അടിസ്ഥാമാക്കി ഒരു പഠം”, “തമിള്‍ റീമേക്ക് മൂവീസ് ഇന്‍മലയാളം ആസ് എ മീഡിയം ഓഫ് കള്‍ച്ചറല്‍ ട്രാന്‍സാക്ഷന്‍: എ സ്റഡി” എന്നീ വിഷയങ്ങളില്‍ മൈര്‍ പ്രോജക്ട്ി യു.ജി.സി.യുടെ അുമതി ലഭിച്ചു.
*“ബ്രാഹ്മണേതര പൂജയുള്ള ക്ഷേത്രങ്ങളിലെ ആചാരാുഷ്ഠാങ്ങള്‍ - തിരുവന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത ക്ഷേത്രങ്ങളെ അടിസ്ഥാമാക്കി ഒരു പഠം” (കേരളയൂണിവേഴസിറ്റി) എന്ന വിഷയത്തില്‍ പ്രൊഫ: ജെ.എസ്. ശ്രീജയും “കുടുംബം - അതിരുകളും മൂല്യങ്ങളും: ആധുികാ ന്തര ചെറുകഥകളെ ആധാരമാക്കി ഒരു സാംസ്കാരിക വിശകലം” (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്ന വിഷയത്തില്‍ പ്രൊഫ: എ.പി.ിമ്മിയും “,സച്ചിദാന്ദന്റെ കവിതകളിലെ ഭാവുകത്വപരിണാമങ്ങള്‍” (കേരള യൂണിവേഴ്സിറ്റി) എന്ന വിഷയത്തില്‍ പ്രൊഫ: രോഷ്ി. കെ.ലാലും “ബ്യൂറോക്രസിയുടെ ആവിഷ്ക്കാരം മലയാളാവലില്‍” (കേരള യൂണിവേഴ്സിറ്റി) എന്ന വിഷയത്തില്‍ പ്രൊഫ: ജി.ബി. ഷെറീാറാണിയും “മലയാള ബിരദാന്തര ബിരുദ പാഠ്യപദ്ധതി - സാംസ്കാരിക വിശകലം” (കാലിക്കറ്റ് യൂണിവേഴ്സിറ്റി) എന്നവിഷയത്തില്‍ പ്രൊഫ: മുഹമ്മദ്ബഷീര്‍ കെ.കെയും ഗവേഷണം ടത്തി വരുന്നു.
സാമൂഹിക പ്രവര്‍ത്തങ്ങള്‍
മലയാളത്തെ ക്ളാസിക് ഭാഷയായി അംഗീകരിക്കുന്നത്ി വേണ്ടിയുള്ള ശ്രമങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സജീവ പങ്ക് വഹിച്ചു. ഐക്യ മലയാള പ്രസ്ഥാവുമായി ചേര്‍ന്നുകൊണ്ട് മാതൃഭാഷയ്ക്ക് അര്‍ഹമായ പരിഗണ ലഭിക്കുന്നതിും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തങ്ങള്‍ ടത്തുന്നു. പൊതുവിദ്യാലയങ്ങളുടെ ിലില്‍പിും വളര്‍ച്ചയ്ക്കുമായി മേത്തല ഗവ. യു.പി.സ്കൂള്‍, കരൂപ്പടന്ന ഗവ. ഹൈസ്കൂള്‍, മേത്തല ആത്മ ബോധിി എ.യു.പി സ്കൂള്‍, വെള്ളാങ്ങല്ലൂര്‍ ഗവ. യു.പി.സ്കൂള്‍, എന്നിവയ്ക്ക് അക്കാദമിക പിന്തുണ ല്‍കുന്നു. മൂത്തകുന്നം കേന്ദ്രീകരിച്ചുള്ള പ്രൈമറി വിദ്യാലയ കൂട്ടായ്മയ്ക്കും അവരുടെ ‘ ഉറവ’എന്ന ജേണലിും അക്കാദമിക് പിന്തുണ ല്‍കുന്നു.ദിാചരണങ്ങളുമായി ബന്ധപ്പെട്ട് സ്ഥാപങ്ങളിലും പൊതുസമൂഹത്തിലും ിരവധി പ്രഭാഷണങ്ങള്‍ ടത്തുന്നു

Next PostNewer Post Previous PostOlder Post Home

0 comments:

Post a Comment